Announcements

അറിയിപ്പുകൾ– 1/02/2026
ദനഹാ 5ഞായർ
1. 2 തിങ്കൾ നമ്മുടെ കര്‍ത്താവിന്റെ ദേവാലയ പ്രവേശനം | പരി. കന്യാ. മറിയത്തിന്റെ ശുദ്ധികരണത്തിരുനാള്‍
2. 3 ചൊവ്വ ബുജ്ജിബയിൽ വിശുദ്ധ കുർബാന നടത്താൻ അസൗകര്യം ഉള്ളതുകൊണ്ട് എംസിദാ ഗ്വാദമാഞ്ച പള്ളിയിൽ മാത്രമേ വിശുദ്ധ കുർബാന ഉണ്ടായിരിക്കുകയുള്ളൂ.
3. ⁠വി. ജോണ്‍ ബ്രിട്ടോയുടെ തിരുനാൾ
4. ⁠സുറിയാനി സഭാപിതാക്കന്മാര്‍, ഇടവകമധ്യസ്ഥന്റെ തിരുനാള്‍ എന്നിവ ആചരിക്കുന്നു.

Comments (6)

  • Reply Binu Varghese - August 24, 2025

    Good

  • Reply Aji George - August 25, 2025

    Good

  • Reply BEXY KUNDOOKARAN THOMAS - August 25, 2025

    👍🏻

    • Reply Prince Sobhana vasudevan - November 16, 2025

      👍

      • Reply Saletjoseph - December 22, 2025

        Plz update all

  • Reply Emmanuel - September 7, 2025

    👍

Leave a Reply to Emmanuel Cancel Reply

Your email address will not be published. Required fields are marked*

ആറാം ചൊവ്വ
ശ്ലീഹ 5:12-20 ശ്ലീഹന്മാർ വഴി അത്ഭുതങ്ങളും അടയാളങ്ങളും
മത്താ 12:9-14 സാബത്തിൽ നന്മ ചെയ്യുന്നവൻ

X