അറിയിപ്പുകൾ 15/3/26
1 _ 19 വി.യൗസേപ്പ് പിതാവിന്റെ മരണത്തിരുന്നാൾ
9.45 AM സാന്റാ വെനേര
12:00 PM ബുജിബാ
03:00 PM – പിയാത്താ
7.30 PM ബിർക്കിർക്കര
2 27:03 നാൽപതാം വെള്ളി
രാവിലെ 10 മണിക്ക് ട പ്പിനു പള്ളി വി. കുർബാന തുടർന്ന് കുരിശിന്റെ വഴി –
അന്ന് സാദ്ധ്യമല്ലാത്ത വർക്ക് 22 ഞായർ ഗോസോയിലെ 10.30 ന്റെ വിശുദ്ധ കുർബാനക്ക് ശേഷം SMYM ന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി ഉണ്ടായിരിക്കുന്നതാണ്.
3.-21 ശനി എംസീദാ സോണിന്റെ കുടുംബ കൂട്ടായ്മാ വാർഷികം 4 മണിക്ക് പിയാത്താ പള്ളിയിൽ കുർബാനയോടെ ആരംഭിക്കുന്നു.
4 ബുജജിബാ സോണിന്റെ കുടുംബകൂട്ടായ്മ 20 വെളളി കുർബാനക്ക് ശേഷം ഷോമോൻ തോമസിന്റെ നേതൃത്വത്തിൽ ബ്ലോക് B ഹാളിൽ നടത്തപ്പെടുന്നതാണ്.
5- 22 ഞായർ എംസീദാ 2.30 ന്റെ കുർബാനക്ക് ശേഷം മാതൃവേദി പിതൃവേദി അംഗങ്ങളുടെ മീറ്റിഗ് നടത്തപ്പെടുന്നതാണ്.
6. മോസ്‌താ സോൺ കുടുംബകൂട്ടായ്മ ജിബു & മിൻസി ദമ്പതികളുടെ ഭവനത്തിൽ 18- വ്യാഴാഴ്ച്ച നടത്തപ്പെടുന്നു.
7. പൗള സോൺ കുടുംബകൂട്ടായ്മ 26_ വ്യാഴാഴ്ച്ച ജയാർഡ് റീമാ ദമ്പതികളുടെ ഭവനത്തിൽ നടത്തപ്പെടുന്നു.

Comments (6)
Binu Varghese - August 24, 2025
Good
Aji George - August 25, 2025
Good
BEXY KUNDOOKARAN THOMAS - August 25, 2025
👍🏻
Prince Sobhana vasudevan - November 16, 2025
👍
Saletjoseph - December 22, 2025
Plz update all
Emmanuel - September 7, 2025
👍