21/9/25 അറിയിപ്പുകൾ
1. 23. ചൊവ്വാ SVPR കെയർ ഹോമിൽ 12 മണിക്ക് വി. കുർബാന ഉണ്ടായിരിക്കുന്നതാണ്.
2. 24-ബുധൻ – എംസിദാ സോൺ കുടുംബ കൂട്ടായ്മ അനിതാ നിഖിൽ കിഴക്കേക്കരയുടെ ഭവനത്തിൽ വി.കുർബാനക്ക് ശേഷം നടത്തപ്പെടുന്നതാണ്.
3. 27- ശനിയാഴ്ച്ച വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാൾ
4. 28- ഞായറാഴ്ച്ച – മെല്ലിഹാ മാതാവിന്റെ തിരുന്നാൾ ദിനമാണ്. അന്ന് വൈകുന്നേരം. 6- മണിക്ക് കുർബാനക്ക് ശേഷം കുട്ടികളുടെ സമർപ്പണത്തിന് അവസരമുണ്ട്. താൽപ്പര്യമുള്ള മാതാപിതാക്കൾ പങ്കെടുക്കുക.
5. പൗള സെന്റ് മേരീസ് യൂണിറ്റ് ഈ മാസത്തെ കുടുംബകൂട്ടായ്മ ഷീനാ – ജോസ് ദമ്പതികളുടെ ഭവനത്തിൽ 29- തിങ്കളാഴ്ച്ച നടത്തപ്പെടുന്നു
6. നമ്മുടെ Whatsapp ഗ്രൂപ്പുകൾ അതാതു സോണിൽ ഉള്ളവർ അംഗമാകുകയും മറ്റുള്ളവർ ഒഴിവാകുകയും. ചെയ്യേണ്ടതാണ്.
7. വെബ് സൈറ്റ് അംഗത്വവും തിരുത്തലുകളും ക്രിത്യമായി ചെയ്യാൻ ശ്രദ്ധിക്കുക
Vicar Fr.Mathew Varuvelil

Comments (3)
Binu Varghese - August 24, 2025
Good
Aji George - August 25, 2025
Good
BEXY KUNDOOKARAN THOMAS - August 25, 2025
👍🏻