ആറാം വ്യാഴം (നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗാരോഹണം) ഉത്പ 5:18-24 ഹെനോക്ക് എടുക്കപ്പെട്ടു ശ്ലീഹ 1:1-14 ഈശോയുടെ സ്വര്‍ഗാരോഹണം. ഹെബ്രാ 10:1-14 ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായ ഈശോ. മര്‍ക്കോ 16:9-20 ഈശോയുടെ സ്വര്‍ഗാരോഹണം.
Thursday Holy Qurbana സ്വർഗ്ഗാരോഹണ തിരുനാൾ കടമുള്ള ദിവസം 06:00 am pvt Chapel flt. no. 4, Msida 07:00 pm the Chapel near the ocal council Msida, invocation of St.Jude, followed by adoration and holy confession