അറിയിപ്പുകൾ– 1/02/2026
ദനഹാ 5ഞായർ
1. 2 തിങ്കൾ നമ്മുടെ കര്‍ത്താവിന്റെ ദേവാലയ പ്രവേശനം | പരി. കന്യാ. മറിയത്തിന്റെ ശുദ്ധികരണത്തിരുനാള്‍
2. 3 ചൊവ്വ ബുജ്ജിബയിൽ വിശുദ്ധ കുർബാന നടത്താൻ അസൗകര്യം ഉള്ളതുകൊണ്ട് എംസിദാ ഗ്വാദമാഞ്ച പള്ളിയിൽ മാത്രമേ വിശുദ്ധ കുർബാന ഉണ്ടായിരിക്കുകയുള്ളൂ.
3. വി. ജോണ്‍ ബ്രിട്ടോയുടെ തിരുനാൾ
4. സുറിയാനി സഭാപിതാക്കന്മാര്‍, ഇടവകമധ്യസ്ഥന്റെ തിരുനാള്‍ എന്നിവ ആചരിക്കുന്നു.

Comments (6)
Binu Varghese - August 24, 2025
Good
Aji George - August 25, 2025
Good
BEXY KUNDOOKARAN THOMAS - August 25, 2025
👍🏻
Prince Sobhana vasudevan - November 16, 2025
👍
Saletjoseph - December 22, 2025
Plz update all
Emmanuel - September 7, 2025
👍